എന്‍റെ അക്ഷരങ്ങള്‍ക്ക് ജീവന്‍ വച്ചപ്പോള്‍ അത് നിന്‍റെ അക്ഷരങ്ങളെ ചൂണ്ടിക്കാട്ടി എന്നോട് ചോതിച്ചു..
''ഞങ്ങളെ എന്തിനു ഇത്രേം വികൃതമാക്കി''?
അതെന്നോട് പറയുന്നു.... അവന്‍ എഴുതുമ്പോള്‍ വരണ്ട
മരുഭൂമിക്കും നല്ല മനോഹാരിതയാണ്
നീ വസന്തകാലപുഷ്പ്പങ്ങളെ കുറിച്ച് എഴുതിയാലും വികൃതമാകുന്നു.
. പച്ചപ്പിലും ചെഞ്ചുവപ്പിലും ഇരുണ്ടതിലുംഎല്ലാം ഭംഗി ആസ്വദിക്കുന്നവളല്ലേ
നീ......? എന്നിട്ടും എന്തേ....?? ..... അവയ്ക്കറിയില്ലാലോ തൂലിക
കയ്യിലെടുത്ത ബ്രഹ്മ്മാവാണ് നീയെന്നു.നിന്‍റെ സൃഷ്ട്ടികള്‍ക്കെല്ലാം
ആത്മാവുണ്ടെന്നു.നിന്‍റെ തൂലികയാല്‍ ജന്മമെടുക്കുമ്പോഴാണ്
കാറ്റിനും കടലിനും മഞ്ഞിനും വെയിലുനുമെല്ലാം അതിന്‍റെ യഥാര്‍ത്ഥ ഭംഗിയുള്‍ക്കൊള്ളാനാവുന്നതെന്ന്..........

ഇനിയും വികൃതാക്ഷരങ്ങള്‍ക്ക് ജന്മംകൊടുക്കാന്‍ ഞാന്‍
മുതിരുന്നില്ല...ഇനിയെന്‍റെ അക്ഷരങ്ങളാല്‍ ഞാന്‍ പ്രണയം
പറയുകയും ഇല്ലാ..നീ പറയുമ്പോള്‍ മാത്രമാണ് അവയ്ക്ക്
ഭംഗിയും പൂര്‍ണ്ണതയും ഉണ്ടാകുന്നത്...നിന്‍റെ എഴയലത്തില്‍
പോലും നില്‍ക്കാന്‍ യോഗ്യതയില്ലാത്ത അക്ഷരകുഞ്ഞുങ്ങളെ
ജനിപ്പിച്ച് അനാഥരാക്കാന്‍ വയ്യ ഇനിയെനിക്ക്...
നിന്‍റെ നിറമാര്‍ന്ന സുന്ദരമായ സൃഷ്ട്ടികളുടെ കാഴ്ചക്കാരിയാവാം
ഞാനിനി..അതിനേക്കാള്‍ പരമാനന്ദം വേറെയില്ലെനിക്ക്.. .. ..

No comments:
Post a Comment