എന്‍റെ പ്രണയം വിചിത്രമാണെന്ന് നിനക്ക് തോന്നിയോ??
മഴയിലും പുഴയിലും പൂമ്പാറ്റയിലും വരെ പ്രണയം
കണ്ടെത്തുന്ന നീയാണോ ഇത് പറഞ്ഞത് !!!! എന്‍റെ
പ്രണയം എന്ന് വേര്‍തിരിച്ചുകാണാന്‍ നിനക്കെങ്ങനെ
കഴിഞ്ഞു ?..എന്‍റെ പ്രണയത്തിന്‍റെ വറ്റാത്ത ഉറവിടം
നീയാകുമ്പോള്‍ എങ്ങിനെയാണ് എന്‍റെയും നിന്റെയും
പ്രണയം വെവ്വേറെയാകുന്നത്?! നിന്നില്‍ നിന്നും ഒഴുകി
തുടങ്ങി നീ പ്രകൃതിക്കായ് ദാനം നല്‍കിയ പ്രണയസൌധങ്ങള്‍
കണ്ടാസ്വദിച്ച് നിന്നെ ചുറ്റിവിരിഞ്ഞു നിന്നില്‍ത്തന്നെ ഒടുങ്ങുന്ന
പുഴയാവണം എനിക്ക് ......... എന്‍റെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക്
നിന്‍റെതിനേക്കാള്‍ ഭംഗികുറവാണെന്ന് തോന്നിയിട്ടുണ്ടോ ?
നിന്‍റെ അഴകേറുന്ന സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റുകൂട്ടുന്നത് എന്‍റെ
മുഖം ഓര്‍മയില്‍ വരുമ്പോഴാണെന്ന് നീ പറഞ്ഞത് മറന്നോ?
(അങ്ങനെ പറഞ്ഞില്ലേ ? അതോ ഞാന്‍ സ്വപനം കണ്ടതാണോ)
നിന്‍റെ സങ്കല്‍പ്പങ്ങളിലല്ല നിന്‍റെ ജീവിതത്തില്‍ മാറ്റുകൂട്ടുവാന്‍
കഴിഞ്ഞാല്‍ ഞാന്‍ എത്ര ധന്യ ... heart emoticon

.ചിലങ്ക

No comments:
Post a Comment