Wednesday, 30 December 2015

കളങ്കമില്ലാത്ത ഒരു നീണ്ട പ്രണയമായിരുന്നു
നമ്മളുടേതു.. നീയാണ് പറഞ്ഞത് നമ്മള്‍ക്ക് ഇത് ഇവിടെവച്ച്
അവസാനിപ്പിക്കാം എന്ന്. യാതൊരു എതിര്‍പ്പും
പ്രകടിപ്പിക്കാതെ ഞാനും അതിനു സമ്മതിച്ചു ..
അത് നിമേല്‍ ഉള്ള വെറുപ്പ്‌കൊണ്ടോ ദേഷ്യം
കൊണ്ടോ അല്ല. ഞാന്‍ പ്രണയിച്ചത് എന്നെയല്ല
നിന്നെയാണ്. എന്നെ ഞാന്‍ പ്രണയിച്ചിരുന്നുവെങ്കില്‍
എന്നെ ഉപേക്ഷിച്ചിട്ട്പോകരുതെന്ന് നിര്‍ബന്ധം പിടിക്കുമായിരുന്നുഎന്‍റെ പ്രണയം മുഴുവന്‍ നിന്നിലായിരുന്നു നിന്‍റെ ഇഷ്ട്ടങ്ങളെയും ഞാന്‍ പ്രണയിച്ചിരുന്നു.. എല്ലാം നിന്‍റെ ഇഷ്ട്ടത്തിനു വിട്ടുകൊടുത്താണല്ലോ ഞാന്‍ ശീലിച്ചിട്ടുള്ളത്. ഇതും നിന്‍റെ ഇഷ്ട്ടം പോലെ നടക്കട്ടെ .........

1 comment:

  1. പുതിയ കുറിപ്പുകൾക്കായി കാത്തിരിക്കുന്നു

    ReplyDelete